About our centreഞങ്ങളെക്കുറിച്ച്
Elanthoor Seva Center assists with government-related applications, certificates, registrations, renewals and bill payments.
സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകൾ, സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ, ബിൽ അടയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇലന്തൂർ സേവാ സെന്ററിൽ സഹായം ലഭ്യമാണ്.
Call or enquire on WhatsApp to confirm the service, documents needed and charges before visiting.
ആവശ്യമായ സേവനവും കൊണ്ടുവരേണ്ട രേഖകളും അറിയാൻ സെന്ററുമായി ബന്ധപ്പെടുക.
Our services / സേവനങ്ങൾAbout CSC
Common Services Centres are local access points for government and business services under the Digital India initiative.
സർക്കാർ സേവനങ്ങളും മറ്റ് ഓൺലൈൻ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ CSC കേന്ദ്രങ്ങൾ സഹായിക്കുന്നു.
Read more on the official CSC portal ↗